INVESTIGATIONഅങ്കണവാടിയില്‍ കുഞ്ഞ് വീണ് തലയ്ക്ക് പരിക്കേറ്റത് അധികൃതര്‍ മറച്ചു വച്ചു; വീട്ടുകാര്‍ വിവരമറിയുന്നത് മൂന്ന് വയസുകാരി ചര്‍ദിച്ചപ്പോള്‍; ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍; കേസെടുത്ത് ബാലാവകാശ കമ്മിഷന്സ്വന്തം ലേഖകൻ24 Nov 2024 4:06 PM IST